സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് അജ്ഞാതൻ

Wait 5 sec.

പാലക്കാട് മണ്ണാർക്കാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ച് അജ്ഞാതൻ. രാത്രി 8.55 ഓടെയായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ ആൾ ഓഫീസിനു മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുയായിരുന്നുവെന്ന് ദൃക്ഷ്സാക്ഷി പറഞ്ഞു. മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.The post സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് അജ്ഞാതൻ appeared first on Kairali News | Kairali News Live.