ഇലട്രിക്ക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

Wait 5 sec.

വാഗമണിൽ ഇലട്രിക്ക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി. നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആര്യ പാല പോളിടെക്നിക് അധ്യാപികയാണ്. വാഗമൺ വഴിക്കടവിലായിരുന്നു അപകടം.അമ്മ ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടതിന് ശേഷം കസേരയിൽ ഇരിക്കുകയായിരുന്നു. ചാർജ് ചെയ്യാൻ വന്ന മറ്റൊരു വാഹനമാണ് ഇവരെ ഇടിച്ചത്.ALSO READ –“ശശിതരൂർ കോൺഗ്രസിനെ എന്തെങ്കിലും ആക്കുകയല്ല ചെയ്തത്, കോൺഗ്രസാണ് അദ്ദേഹത്തെ വിശ്വപൗരനാക്കിയത്”: വിമർശനവുമായി ഉമ്മൻ ചാണ്ടിയുടെ മുൻ പി.എ അഡ്വ. ജോജി ജോർജ് ജേക്കബ്English Summary – A car crashed into an electric charging station in Vagamon. A four-year-old child died tragically. The son of a native of Nemom, Thiruvananthapuram, Ayan (4) died. His mother Arya remains in critical condition. The post ഇലട്രിക്ക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.