റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയാ സമ്മേളനം ആഗസ്റ്റ് 15 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു ...