വിഴിഞ്ഞം കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായി 

Wait 5 sec.

വിഴിഞ്ഞം: മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം സ്വദേശി ബെൻസിങ്ങറെ (39) ആണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ ...