വിംബിള്‍ഡണില്‍ കന്നിക്കിരീടവുമായി ഇഗ സ്വിയാടെക്ക്; കിരീടനേട്ടം ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ

Wait 5 sec.

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ശനിയാഴ്ച നടന്ന ഫൈനലിൽ അമേരിക്കയുടെ 13-ാം സീഡ് അമാൻഡ അനിസിമോവയെ കീഴടക്കിയാണ് ...