മകന്റെ മരണമറിയാതെ അമ്മ; തുർക്കിയിലുള്ള മിഥുന്റെ അമ്മയെ ബന്ധപ്പെടാൻ ശ്രമം തുടരുന്നതായി ജനപ്രതിനിധികൾ

Wait 5 sec.

തേവലക്കര: കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ ഷോക്കേറ്റുമരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കാനുള്ള ശ്രമം തുടരുന്നു ...