സി പി ഐ എമ്മിനെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യ മുന്നണി യോഗത്തില്‍ വിഷയം ഉയര്‍ത്തുമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ആര്‍ എസ് എസിന്റെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ സംഭാവന യോഗത്തിൽ ഓർമപ്പെടുത്തുമെന്നും എം പി പറഞ്ഞു. ദേശിയ മാധ്യമത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനൊപ്പമാണ് എക്സ് പ്ലാറ്റഫോമിൽ എം പി ഈക്കാര്യം പങ്കുവെച്ചിരിക്കുന്നത്.Also read: ധര്‍മ്മസ്ഥല കൊലപാതക പരമ്പര: കൂട്ടസംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തുന്നതായി ആരോപണംബാബറി മസ്ജിദിന്റെ കവാടങ്ങള്‍ തുറന്നതും,മസ്ജിദ് പൊളിക്കലിന് നേതൃത്വം നല്‍കിയതും ആരാണെന്നറിയാം. ബിജെപിയുടെ നേതൃനിര വളര്‍ത്തിയതും, ആര്‍എസ്എസിനെ ശാക്തീകരിച്ചതിലും കോണ്‍ഗ്രസിന്റെ പങ്ക് യോഗത്തിൽ ഓര്‍മ്മിപ്പിക്കുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ട്വീറ്റ് ചെയ്തിട്ടുണ്ട്.The Congress party in Kerala seems determined to keep Rahul Gandhi politically naïve. He and his sister chose Kerala as their staging ground for their so-called full-frontal attack on the RSS – launched from the safe zone of Wayanad, a bastion of their coalition partner Indian… pic.twitter.com/6ejBAznSDi— John Brittas (@JohnBrittas) July 19, 2025 The post ‘സി പി ഐ എമ്മിനെതിരായ രാഹുല്ഗാന്ധിയുടെ പരാമര്ശം’; ഇന്ത്യ സഖ്യം യോഗത്തില് വിഷയം ഉയര്ത്തുമെന്ന് ഡോ. ജോണ് ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.