'ബാല കള്ളനല്ല, കുടുംബം മോശക്കാരല്ല; കള്ളങ്ങൾ പറഞ്ഞ് ഉപദ്രവിക്കരുത്, കുടുംബത്തെ വെറുതേ വിടണം'

Wait 5 sec.

തന്നെക്കുറിച്ച് ആളുകൾ തെറ്റിദ്ധാരണ പരത്തുന്നുണ്ടന്നും അതിൽ വേദനയുണ്ടെന്നും നടൻ ബാല. താനും കുടുംബവും ആരേയും ഉപദ്രവിച്ചിട്ടില്ല. ആരേയും റേപ്പ് ചെയ്തിട്ടില്ല ...