ന്യൂഡല്‍ഹിയില്‍ ഓഫീസ് തുറക്കാൻ ഓപ്പണ്‍എഐ; AI രംഗത്ത് ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാൻ ആള്‍ട്ട്മാൻ

Wait 5 sec.

ലോകത്തിലെ ഏറ്റവും ശക്തമായ AI കമ്പനിക്ക് ഡൽഹിയിൽ എന്താണ് കാര്യം?. പറഞ്ഞു വരുന്നത് ചാറ്റ് ജിപിടിയുടെ സ്രഷ്ട്രാക്കളായ ഓപ്പൺ എഐയേക്കുറിച്ചാണ്. അവർ ഈ വർഷം അവസാനത്തോടെ ...