കണ്ണൂർ: കോഴിക്കോട്-കണ്ണൂർ (56617), കണ്ണൂർ-ചെറുവത്തൂർ (56619) പാസഞ്ചർ തീവണ്ടികളുടെ സമയം 25 മുതൽ മാറും. ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന കോഴിക്കോട്-കണ്ണൂർ ...