അഴിമതിവിമുക്തമായ ഭരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനെന്ന പേരിൽ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ച 130-ാം ഭരണഘടനാ ഭേദഗതിബിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് മാറ്റംവരുത്തുന്നതാണ് ...