കോഴിക്കോടിന്റെ ആരോഗ്യമേഖലയെ ലോകഭൂപടത്തിൽ ഉയർത്തിക്കാട്ടാൻ, മാതൃഭൂമി ന്യൂസ് ഹെൽത്ത് കോൺക്ലേവ് 31-ന്

Wait 5 sec.

കോഴിക്കോട്: ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെ അതിജീവിച്ച നാടാണ് കോഴിക്കോട്. ജില്ലയുടെ ആരോഗ്യമേഖല, ആധുനിക ചികിത്സാസൗകര്യങ്ങളോടെയും മികച്ച ആശുപത്രികളോടെയും അനുദിനം ...