മന്ദാരം കാറ്റിനെ പ്രണയിച്ചതോ…

Wait 5 sec.

നിറപ്പകിട്ടോടെ വിരിയുന്ന മനോഹരമായ വൃക്ഷപുഷ്പങ്ങളിൽ ഒന്നാണ് മന്ദാരം. Bauhinia acuminata എന്ന ശാസ്ത്രീയ നാമമുള്ള ഈ വൃക്ഷം Fabaceae (Leguminosae) കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അലങ്കാരത്തിനും ആരാധനയ്ക്കുമായി വളർത്തപ്പെടുന്ന മനോഹരമായ സസ്യമാണ് ഇത്. മലയാളത്തിൽ മന്ദാരം, കഞ്ചിറം, ഇരട്ടിവാൾ എന്നീ പേരുകളുണ്ട്.Source