കൃഷ്ണന്റെ ലൈസൻസിന് യു.എ.ഇയേക്കാൾ പ്രായം; പ്രവാസം തുടങ്ങിയത് പത്തൊൻപതാം വയസ്സിൽ

Wait 5 sec.

1968 ഡിസംബർ 12-നാണ് കണ്ണൂർ ഏഴിലോട് സ്വദേശി പണ്ടാരവളപ്പിൽ കൃഷ്ണൻ (തിരുവാതിര കൃഷ്ണൻ) ആദ്യമായി യുഎഇയിൽ കാലുകുത്തിയത്. എന്നുവെച്ചാൽ യുഎഇയുടെ പിറവിക്കും മുൻപ് ...