കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും കല്ലുകൾ റോഡിൽ പതിച്ചതിനാലാണിത് ...