തൊഴിലന്വേഷകരെ ഈ അവസരം കളയല്ലേ; തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം

Wait 5 sec.

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തുന്നു.സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ , ബിസിനസ് ഡെവലെപ്‌മെന്റ് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കോണ്‍സള്‍റ്റന്റ് , അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, സീനിയര്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.ALSO READ: ഫാഷൻ ഡിസൈനിംഗിൽ താല്പര്യമുള്ളവർക്കിതാ അവസാനമായി ഒരവസരം കൂടി; അരുവിക്കര ജി ഐ എഫ് ഡി ആഗസ്ത് 30ന് സ്പോട് അഡ്മിഷൻ നടത്തുന്നുതാത്പര്യമുള്ള 40 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921916220, 0471-2992609 .ALSO READ: യോഗ പഠിക്കാൻ താല്പര്യമുണ്ടോ? യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗയിൽ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചുThe post തൊഴിലന്വേഷകരെ ഈ അവസരം കളയല്ലേ; തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം appeared first on Kairali News | Kairali News Live.