അവൊക്കാഡോയുടെ ജന്മദേശമായ മെക്സിക്കോയിലെ നിവാസികൾക്ക് ഈ വെണ്ണപ്പഴം പച്ചപ്പൊന്നാണ്. മെക്സിക്കൻ സമ്പദ് വ്യവസ്ഥയിലേക്ക് ശതകോടിയുടെ ലാഭമൊഴുക്കുന്ന, പോഷകഗുണവും ...