കൊച്ചിക്കായി തകര്‍ത്ത് കളിച്ച് വിനൂപ്; ബാറ്റിങ് വെടിക്കെട്ടിനു പിന്നാലെ നിര്‍ണായക വിക്കറ്റും

Wait 5 sec.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി കൊച്ചി ബ്ലൂടൈഗേഴ്സിന്റെ ഓൾറൗണ്ടർ വിനൂപ് മനോഹരൻ. ഓപ്പണറുടെ റോളിലെത്തിയ ...