അവധിക്ക് കോളേജ് അടയ്ക്കും മുൻപ് ഓണാഘോഷം കളറാക്കാനുള്ള തിരക്കിലാണ് പിള്ളേർ സംഘം. പൂക്കളം ഒരുക്കലും ഡ്രസ് കോഡും ഓണക്കളികളുമൊക്കെയായി കോളേജ് ഒന്നാകെ വൈബിലാണ് ...