ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ ബിജെപി ന്യൂനപക്ഷ മോർച്ചാ നേതാവും വ്ലോഗറുമായ സുബൈർ ബാപ്പുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശിയായ സുബൈർ ബാപ്പുവിനെ രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നു. പരാതിക്കാരിയും മകളും മാത്രമുള്ള സമയത്തായിരുന്നു അക്രമം. തുടർന്നു നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യം ചെയ്തതായും പരാതിയിലുണ്ട്.ALSO READ; രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രസ്താവന ഇറക്കിയെന്ന വ്യാജ പ്രചാരണം; അന്വേഷണം ആരംഭിച്ച് സൈബർ സെൽUPDATING…The post ബലാത്സംഗത്തിന് ശ്രമിച്ചെന്ന വനിതാ നേതാവിന്റെ പരാതി; ബിജെപി ന്യൂനപക്ഷ മോർച്ചാ നേതാവ് സുബൈർ ബാപ്പു അറസ്റ്റിൽ appeared first on Kairali News | Kairali News Live.