ബഹ്‌റൈനിന്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

Wait 5 sec.

മനാമ: 25 വര്‍ഷത്തില്‍ കൂടുതല്‍ ബഹ്‌റൈനിന്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി കെഎം ഗംഗാധരന്‍ (70) നാട്ടില്‍ നിര്യാതനായി. ഗോള്‍ഡ് സിറ്റിയില്‍ ഉണ്ടായിരുന്ന സിറ്റി സെന്റര്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നന്ദിനി. മക്കള്‍: പ്രിയ, പ്രിജി. മരുമക്കള്‍: മനോജ്, വിനോദ്.The post ബഹ്‌റൈനിന്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.