നീണ്ട കഴുത്തും നീണ്ടുമെലിഞ്ഞ കാലുകളും ദേഹത്താകമാനം പുള്ളിക്കുത്തും നിറഞ്ഞ ജിറാഫുകൾ വെറും ജിറാഫുകളല്ല. അവർ നാല് വ്യത്യസ്ത സ്പീഷീസുകളാണെന്ന് സ്ഥിരീകരിച്ചിരിക്കയാണ് ...