പുണെ : ഇന്ത്യയിൽ നാലാമത്തെ റീട്ടെയിൽ സ്റ്റോർ പ്രഖ്യാപിച്ച് ആപ്പിൾ. പുണെയിലെ കൊറേഗാവ് പാർക്കിലെ പുതിയ സ്റ്റോർ സെപ്റ്റംബർ നാലിന് തുറക്കും. ബെംഗളൂരുവിലെ ഹെബ്ബാലിൽ ...