നീണ്ട അലച്ചിലിനൊടുവിൽ വീട്ടിൽ വന്നു കയറിയ ഭർത്താവിനെ, മകളുടെ അകാലമരണവാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത് പകച്ചു നിൽക്കുന്ന സർബജയ റോയ്. 'പഥേർ പാഞ്ചലി'യിലെ ...