മാതാപിതാക്കളെ ആക്രമിച്ച് രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാല തട്ടിയെടുത്തു; മകന്‍ റിമാന്‍ഡില്‍

Wait 5 sec.

മറ്റത്തൂർ(തൃശ്ശൂർ): മാതാപിതാക്കളെ ആക്രമിച്ച് രണ്ടേ മുക്കാൽ പവന്റെ സ്വർണമാല തട്ടിയെടുത്ത മകൻ റിമാൻഡിൽ. വെള്ളിക്കുളങ്ങര ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പിൽ ...