അന്ന് തുറന്നുപറയാതിരുന്നത് പേടിച്ചിട്ട്, അയാളൊരു എംഎൽഎ അല്ലേ; രാഹുലിന്റെ ഓഡിയോക്ലിപ്പ് തള്ളി അവന്തിക

Wait 5 sec.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് തള്ളി ട്രാൻസ് വുമൺ അവന്തിക. തന്റെ തുറന്നുപറച്ചിലിനു മുമ്പ് ഒരു റിപ്പോർട്ടറുമായി ...