'എന്റെ അച്ഛൻ എന്ത് ക്യൂട്ടാണല്ലേ, നന്ദിയുണ്ട് സെയ്ഫ് സർ'; ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി പ്രിയദർശൻ

Wait 5 sec.

ഈ ഓണക്കാലത്ത് താൻ അഭിനയിച്ച രണ്ട് മലയാള ചിത്രങ്ങൾ പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടി കല്യാണി പ്രിയദർശൻ. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ...