അലസമായി കേട്ടുമറന്ന പാട്ട് മറ്റൊരവസരത്തിൽ ഒരു തിരമാല പോലെ മനസിലേക്ക് അടിച്ചു കയറി വരുന്നു. ഇത്തവണ അത് വേറൊരു പാട്ടാണ്. പ്രഥമശ്രവണവേളയിൽ എവിടെയോ മറഞ്ഞു ...