ന്യൂഡൽഹി: ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ പ്രതിപക്ഷമുയർത്തിയ പ്രതിഷേധത്തിൽ തടസ്സം തുടർക്കഥയായ പാർലമെന്റിന്റെ വർഷകാലസമ്മേളനം അവസാനിച്ചു ...