മെസി വരും; സ്ഥിരീകരിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

Wait 5 sec.

മെസിയും സംഘവും കേരളത്തിൽ എത്തും. സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.Also read: ശ്രേയസ് അയ്യരുടെ ഏകദിന ക്യാപ്റ്റൻസി: മൗനം വെടിഞ്ഞ് ബിസിസിഐThe post മെസി വരും; സ്ഥിരീകരിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ appeared first on Kairali News | Kairali News Live.