കടത്തനാടിന്റെ ക്ഷേത്രഗ്രാമമാണിവിടം; ലോകനാർകാവ് അഥവാ ലോകമലയാർകാവ്. ലോകരും മലയും ആറും ചേരുന്നിടം. വടകര നഗരത്തിൽനിന്ന് നാലുകിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രഗ്രാമം ...