കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 – 26 അധ്യായന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവ്. സ്പോട്ട് അഡ്മിഷനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0478-2817234, 8075466136.ALSO READ: മാധ്യമ പ്രവർത്തകരാകാൻ താല്പര്യമുള്ളവർക്കിതാ അവസരം; സി-ഡിറ്റിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചുഹോട്ടൽ മാനേജ്‌മെൻ്റ് എന്നാൽ അതിഥികളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള സേവനം നൽകി ഹോട്ടലിനെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുന്ന പ്രവർത്തനങ്ങളുടെ കൂട്ടമാണ്, ഇത് മാനേജ്‌മെൻ്റിൻ്റെ രണ്ട് പ്രധാന തലങ്ങളെ ഉൾക്കൊള്ളുന്നു: ജനറൽ മാനേജർ (ജിഎം) ആണ് ഇതിലെ പ്രധാന വ്യക്തി, അദ്ദേഹമാണ് ഹോട്ടൽ ബിസിനസ്സിൻ്റെ വിജയത്തിന് ഉത്തരവാദി. ഇതിൽ സാമ്പത്തിക കാര്യങ്ങൾ, ആസൂത്രണം, സംഘടനാപരമായ വികസനം എന്നിവയെക്കുറിച്ചുള്ള അറിവും നേതൃത്വപാടവവും ആവശ്യമാണ്.A few seats are vacant in the one-year Hotel Management course for the academic year 2025-26 at the Cherthala Government Food Craft Institute, which operates under the Tourism Department of the Government of Kerala.The post ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ ആഗ്രഹം ഉണ്ടോ? ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം appeared first on Kairali News | Kairali News Live.