ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മേഘവിസ്ഫോടനം. ചമോലിയിലെ തരാലി മേഖലയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായി. സ്ഥലത്ത് ...