എം എല്‍ എയായതിന് ശേഷം രാഹുലിന്റെ സാമ്പത്തിക വളര്‍ച്ച ദുരൂഹമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡില്‍ പരാതി. ഇടപാടുകളില്‍ ഷാഫി പറമ്പിലിനും ഷാഫിക്കും പങ്കെന്ന് പരാതിയിൽ പറയുന്നു. വിദേശരാജ്യങ്ങളിലുള്‍പ്പെടെ ബിസിനസ് ഇടപാടുകള്‍ ഉണ്ട്. രണ്ട് പേര്‍ക്കെതിരെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.Also read: രാഹുൽ എംഎൽഎ സ്ഥാനമൊ‍ഴിയണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തം; വിട്ടുവീഴ്ച വേണ്ടെന്ന് മുതിർന്ന നേതാക്കൾകോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാഫി പറമ്പില്‍ എത്തിയതും അന്വേഷിക്കണം. പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ്ഇവയെല്ലാം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. എം എല്‍ എ സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റണമെന്നും ഖര്‍ഗെയ്ക്ക് അയച്ച പരാതിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.A complaint has been filed with the high command against Rahul Mamkootathil, alleging that Rahul’s financial growth after becoming an MLA is mysterious. The complaint states that Shafi Parambil and Shafi were involved in the transactions.The post എംഎല്എയായതിന് ശേഷം സാമ്പത്തിക വളര്ച്ച ദുരൂഹം; രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്ഡില് പരാതി appeared first on Kairali News | Kairali News Live.