നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക്: മന്ത്രി ഡോ. ആര്‍ ബിന്ദു

Wait 5 sec.

നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഡോ. ആര്‍ എന്‍ അന്‍സറിന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നാണ് നിയമനം.Also Read : ‘ജനപ്രതിനിധിയാകാന്‍ യോഗ്യനാണോ എന്ന് സ്വയം പരിശോധിക്കണം, കോണ്‍ഗ്രസിന്റെ സസ്‌പെന്‍ഷന്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവരുത്’; മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍കൊല്ലം ശ്രീനാരായണ വനിതാകോളേജില്‍ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ദേവിപ്രിയ. നിലവില്‍ നാഷണല്‍ സര്‍വീസ് സ്‌കീം കൊല്ലം ജില്ലാ കോഡിനേറ്ററാണ് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.Dr. D. Devipriya has been given the temporary charge of the National Service Scheme State Coordinator, announced Higher Education and Social Justice Minister Dr. R. Bindu. The appointment follows the sudden demise of Dr. R. N. Ansar. Dr. Devipriya is an assistant professor in the Botany department at Sree Narayana Women’s College, Kollam. She is currently the Kollam District Coordinator of the National Service Scheme – Minister Dr. Bindu informed.The post നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക്: മന്ത്രി ഡോ. ആര്‍ ബിന്ദു appeared first on Kairali News | Kairali News Live.