വിശപ്പും ദാഹവും നിമിഷങ്ങള്‍ക്കുള്ളില്‍ മാറും; പഞ്ചസാര വേണ്ടേ വേണ്ട ! ഇതാ ഒരു കിടിലന്‍ ജ്യൂസ്

Wait 5 sec.

വിശപ്പിനെയും ദാഹത്തേയും ഞൊടിയിടയില്‍ മാറ്റുന്ന ഒരു ജ്യൂസ് തയ്യാറാക്കിയാലോ ? അതും പഞ്ചസാര ഒട്ടും ചേര്‍ക്കാതെ തന്നെ നല്ല കിടിലന്‍ മധുരത്തില്‍ തയ്യാറാക്കുകയും ചെയ്യാം.Also Read: രണ്ടും മൂന്നും പപ്പടമൊക്കെ ഒരുമിച്ച് കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ വരും; അറിഞ്ഞിരുന്നോളൂ…ചേരുവകള്‍ഓറഞ്ച്- രണ്ടെണ്ണംകാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്ഇഞ്ചി- ചെറിയ കഷണംചെറുനാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍വെള്ളം- ഒരു ഗ്ലാസ്തേന്‍ – മധുരത്തിന്റെ ആവശ്യത്തിന്Also Read : നാരങ്ങാ അച്ചാർ ഇനി കയ്പ്പില്ലാതെ ഉണ്ടാക്കാം; മസാലക്കൂട്ട് പറഞ്ഞു തരട്ടെ..?തയ്യാറാക്കുന്ന വിധംഓറഞ്ച് അല്ലികള്‍ ആക്കിയതിന് ശേഷം കുരു നീക്കം ചെയ്യുകകുരുനീക്കിയ ഓറഞ്ചും കാരറ്റ്കഷണങ്ങളും മിക്‌സിയിലേക്ക് ഇടുകഅതിലേക്ക് ഇഞ്ചിയും ചെറുനാരങ്ങാനീരും ഇട്ട് മിക്‌സ് ചെയ്യുകഅതിലേക്ക് പാകത്തിന് വെള്ളവും മധുരത്തിന് അനുസരിച്ച തേനും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം.ശേഷം അരിപ്പയില്‍ ഇത് അരിച്ചെടുക്കുകഅരിക്കാതെയും കുടിക്കാവുന്നതാണ്.ജ്യൂസിന് തണുപ്പ് വേണമെന്ന് ഉണ്ടെങ്കില്‍ ഐസ്‌ക്യൂബ് ഇടാംThe post വിശപ്പും ദാഹവും നിമിഷങ്ങള്‍ക്കുള്ളില്‍ മാറും; പഞ്ചസാര വേണ്ടേ വേണ്ട ! ഇതാ ഒരു കിടിലന്‍ ജ്യൂസ് appeared first on Kairali News | Kairali News Live.