താമരശ്ശേരി ലഹരിവേട്ട: പിടിയിലായത് യുവാക്കളെ ലഹരിക്ക്‌ അടിമകളാക്കി വിതരണക്കാരാക്കുന്ന സംഘം

Wait 5 sec.

കോഴിക്കോട്: താമരശ്ശേരിയിൽ 55 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായവർ നാളുകളായി പോലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നവർ. താമരശ്ശേരി അമ്പായത്തോട് മലയിൽ അൽഷാജ് ...