മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ അക്രമം; പൊലീസിന് നേരെ തീപ്പന്തം എറിഞ്ഞു

Wait 5 sec.

ഷാഫി പറമ്പിലിനെതിരെ ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധത്തിന് മറുപടിയായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ നടത്തിയ മാർച്ചിലാണ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ഫ്ലക്സ് ബോർഡുകൾ അടിച്ചു തകർക്കുകയും, തടയാനെത്തിയ പൊലീസിന് നേരെ തീപ്പന്തം എറിയുകയും ചെയ്തു. അക്രമം തുടർന്നതോടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.updating…The post മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ അക്രമം; പൊലീസിന് നേരെ തീപ്പന്തം എറിഞ്ഞു appeared first on Kairali News | Kairali News Live.