മയോണൈസ് കിട്ടിയില്ല; പെട്രോളുമായെത്തി ഭക്ഷണശാലയ്ക്ക് തീയിട്ടു, 50-കാരന്‍ പിടിയില്‍ 

Wait 5 sec.

മാഡ്രിഡ്: മയോണൈസ് ലഭിക്കാത്തതിൽ കുപിതനായ മധ്യവയസ്കൻ ഭക്ഷണശാലയ്ക്ക് തീയിട്ടു. സ്പെയിനിലെ സെവില്ലെ പ്രവിശ്യയിലെ ലോസ് പലേഷ്യസ് വൈ വില്ലാഫ്രാൻകയിൽ ബുധനാഴ്ച ...