സൗദി അറേബ്യ പ്രവാസികള്‍ക്ക് പുതിയ പെന്‍ഷന്‍, സേവിംഗ്‌സ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു

Wait 5 sec.

ജിദ്ദ: സൗദി അറേബ്യ ഇത് ആദ്യമായി വിദേശ തൊഴിലാളികൾക്കും സൗദി പൗരന്മാർക്കും ബാധകമാകുന്ന ഒരു പുതിയ സന്നദ്ധ പെൻഷൻ, സേവിങ്സ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു ...