ഓണാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ അപകടകരമായ യാത്രയുമായി വിദ്യാർഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളാണ് വാഹനത്തിൽ അപകടകരമായി യാത്ര ചെയ്തത് ...