കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ആറുമാസത്തില്‍ കൂടുതല്‍ തടഞ്ഞുവെക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗവര്‍ണര്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ എങ്ങനെ അനുമതി നല്‍കാതിരിക്കാനാവുമെന്നും ബില്ലുകളില്‍ എത്രയുംവേഗം തീരുമാനമെടുക്കുമെന്നാണ് ഭരണഘടനാ ശില്‍പികള്‍ പ്രതീക്ഷിച്ചത്, അത് എങ്ങനെ അവഗണിക്കാനാകുമെന്നും കേന്ദ്രത്തോട് കോടതിയുടെ ചോദ്യം.ഒരു ഭരണഘടന സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടന സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. നിലവില്‍ രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.updating…The post നിയമസഭ പാസാക്കിയ ബില്ലുകള് ആറുമാസത്തില് കൂടുതല് തടഞ്ഞുവെക്കരുത്; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി appeared first on Kairali News | Kairali News Live.