മഹാരാഷ്ട്രയിൽ കെട്ടിടംതകർന്ന് 15 മരണം; മരിച്ചവരിൽ ദുരന്തത്തിന് തൊട്ടുമുൻപ് ജന്മദിനം ആഘോഷിച്ച കുഞ്ഞും

Wait 5 sec.

മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബുധനാഴ്ച അർധരാത്രി 12 മണിയോടെയാണ് തകർന്നുവീണത് ...