കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി.