'എല്ലില്ലാത്ത നാവുകൊണ്ട് മോദി നുണകളുടെ ഹിമാലയം സൃഷ്ടിക്കുന്നു'; തേജസ്വിക്കെതിരെ മഹാരാഷ്ട്രയിൽ കേസ്

Wait 5 sec.

ഗഡ്ചിരോളി (മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു എന്ന ആരോപണത്തിൽ ബിഹാർ മുൻ ഉപമുഖ്യമന്ത്രി ...