താനും സത്യൻ അന്തിക്കാടും തിരക്കുകളിലായിപ്പോയതാണ് ഇടക്കാലത്ത് ഒരുമിച്ച് സിനിമ ചെയ്യാൻ പറ്റാതിരുന്നതിന്റെ കാരണമെന്ന് മോഹൻലാൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ...