തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കി, യുവാവിന്റെ തലയില്‍ പട്ടികകൊണ്ട് അടിച്ചു; പ്രതി പിടിയില്‍

Wait 5 sec.

വിഴിഞ്ഞം: വീട്ടുവളപ്പിൽ നിന്ന് തേങ്ങപെറുക്കിയെടുക്കുന്നത് വിലക്കിയതിന് യുവാവിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. കോട്ടുകാൽ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് ...