ലഹരി ഉപയോഗിച്ച ശേഷം യുവാക്കളുടെ പരാക്രമം; പിടികൂടാനെത്തിയ എസ്‌ഐയുടെ മൂക്കിടിച്ചു തകര്‍ത്തു

Wait 5 sec.

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച ശേഷം ശംഖുമുഖം ബീച്ചിലേക്ക് ബൈക്കോടിച്ച് കയറ്റി വിനോദ സഞ്ചാരികൾക്ക് മുന്നിൽ യുവാക്കളുടെ പരാക്രമം. ആക്രോശിക്കുകയും അടിപിടിയിലേർപ്പെടുകയും ...