മോഷണക്കേസില്‍ ശിക്ഷകഴിഞ്ഞിറങ്ങി, പിന്നാലെ പരാതിക്കാരനെ വീട്ടിലെത്തി ആക്രമിച്ചു, വീണ്ടും അറസ്റ്റ്

Wait 5 sec.

വിഴിഞ്ഞം: വീട്ടിൽ കയറി മോഷണം നടത്തിയ സംഭവത്തിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് വീണ്ടും അതേ വീട്ടിലെത്തി വീട്ടുടമയായ യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ചു.മുല്ലൂർ ...