ഇടുക്കി ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

Wait 5 sec.

രാജക്കാട്( ഇടുക്കി): ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു, ഓലിക്കൽ സുധൻ ആണ് (68) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു ...